Surprise Me!

Citizenship act protest: Violence, arson in south Delhi; buses torched | Oneindia Malayalam

2019-12-15 1,794 Dailymotion

Citizenship act protest: Violence, arson in south Delhi; buses torched<br />ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭം. ജാമിയ മിലിയ സര്‍വലകലാശാലയില്‍ നിയമ ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം വലിയ പ്രക്ഷോഭമായി വ്യാപിക്കുകയായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും നാട്ടുകാരുമുള്‍പെടെ നൂറുകണക്കിന് പേരാണ് ദക്ഷിണ ഡല്‍ഹിയില്‍ സമരത്തില്‍ പങ്കെടുത്തത്.

Buy Now on CodeCanyon